Tuesday, July 2, 2013

RAMYA NAMBEESHAN


ശാലീനതയുടെ നിറകുടമായി എത്തിയ രമ്യ നംബീശനെ സിനിമാരംഗം അത്ര മൈൻറ് ചെയ്തില്ല . എങ്കിൽ പിന്നെ സെറ്റപ്പും ഗെറ്റപ്പും മാറ്റി ഒന്ന് മോഡേൻ ആകാമെന്നു രമ്യ തീരുമാനിച്ചു. അധികം താമസിയാതെ ഗ്ലാമർ ഗേൾ ആയി ഒരു പുതിയ അവതാരത്തിൽ രമ്യ എത്തി. ഒപ്പം നല്ല ഗായികയെന്ന ഖ്യാതിയും സ്വന്തമാക്കി. എന്നിട്ടും പ്രതീക്ഷിച്ച ഒരു എനർജി രമ്യക്ക് ലഭിച്ചില്ല എന്നതാണ് വാസ്തവം. മാധ്യമങ്ങൾ രമ്യയുടെ ഫൊട്ടൊഷൂട്ടും കൊച്ചുവർത്തമാനങ്ങളും  ഒപ്പിയെടുത് പ്രേക്ഷകർക്ക് സമ്മാനിച്ചെങ്കിലും രമ്യ നമ്പീശന്റെ സിനിമയിലേക്കുള്ള  റീ എന്ട്രിക്ക് തിളക്കം തീരെ പോര.

                                                                                                                                                        നാന

No comments:

Post a Comment